Archive for the ‘ Comedy ’ Category

ഒരു പാരഡി പോസ്റ്റ്‌

നമ്മുടെ അന്തോണി ചേട്ടന്‍ ഇന്നാള് ഒരു പാരഡി പോസ്റ്റ്‌ ഇട്ടരുന്നു .. ഇന്ന് ഞാന്‍ ഇങ്ങനെ youtube നോക്കുമ്പൊ ഒരു അടിപൊളി പരുപാടി കണ്ടു അത് ഞാന്‍ അന്തോണി ചേട്ടന് സമര്‍പ്പിക്കുന്നു