ഒരു പാരഡി പോസ്റ്റ്‌

നമ്മുടെ അന്തോണി ചേട്ടന്‍ ഇന്നാള് ഒരു പാരഡി പോസ്റ്റ്‌ ഇട്ടരുന്നു .. ഇന്ന് ഞാന്‍ ഇങ്ങനെ youtube നോക്കുമ്പൊ ഒരു അടിപൊളി പരുപാടി കണ്ടു അത് ഞാന്‍ അന്തോണി ചേട്ടന് സമര്‍പ്പിക്കുന്നു  • Joker
  • September 11th, 2009 2:04pm

  അടിപൊളി..

  “ഗുണ്ടാ പ്രവാഹമേ..നടു റോട്ടില്‍ ഗുണ്ടാ പ്രവാഹമേ…
  വടിവാളും കൊണ്ടാ പ്രവാഹമേ….

  🙂

  നന്ദി.

  • cALviN::കാല്‍‌വിന്‍
  • September 12th, 2009 1:38am

  അപാരം! 🙂

 1. No trackbacks yet.

*