എന്റെമ്മോ എന്തൊരു സ്നേഹം

എന്റെ അമ്മേ എനിക്ക് ഇപ്പൊ ഇരിക്കുന്ന ഇരുപ്പില്‍ അങ്ങ് ചത്താ മതി … കാരണം എന്നാ എന്ന് അല്ലെ … ഇ വീഡിയോ കണ്ടു നോക്ക് അപ്പൊ മനസ്സില്‍ ആവും എന്നാ കാരണം എന്ന് … ഇത്രേം സ്നേഹം ഇ മമ്മുട്ടി ആരാധകരുടെ ഉള്ളില്‍ ഉണ്ടാരുന്നോ എന്റെ ഈശോയെ … അവര് പറയുന്ന അനുസരിച്ച് കേരളത്തിലെ എല്ലാ ആള്‍ക്കരുടെം ഉള്ളില്‍ ഉള്ളത് മോഹന്‍ലാല്‍ ആണ് അപ്പൊ മമ്മുട്ടി എവിടെ പോയി ?? … എന്തൊരു സ്നേഹം … ഇ ആള്‍ക്കാര് തന്നെ അല്ലെ പോസ്റ്റര്‍ വലിച്ചു കീറിയും തിയേറ്ററില്‍ കേറി കൂവി വിളിച്ചും അലമ്പ് ഉണ്ടാക്കുന്നത് … അപ്പൊ നഷ്ട്ടം ആര്‍ക്കാ പണം മുടക്കിയവന് … എന്തായാലും കൊള്ളാം ഇങ്ങനെ വേണം ആരാധകരു ആയ … എന്നതായാലും ഇനി ആരും പരസ്പരം പോസ്റ്റര്‍ വലിച്ചു കീറില്ല എന്നും കൂവില്ല എന്നും ഒകെ സമാധാനിക്കാം … വീഡിയോ അവസാനം വരെ കാണണം കേട്ടോ … ഇന്നലെ ഒരു ഒരു ഇത് വരൂ 😀

  1. കാര്യം പറയുന്നവന്‍ കമ്മ്യൂണിസ്റ്റ്.
    കാരണം പറയുന്നവന്‍ കാരണവര്‍.

    മമ്മൂട്ടി ഫാന്‍സും, മോഹന്‍ലാല്‍ ഫാന്‍സും അവരുടെ കാര്യം വരുമ്പോള്‍ ഒന്നിക്കും. കാരണ്മിത് രണ്‍റ്റ് പേരേയും ബാധിക്കും.

  1. No trackbacks yet.

*