..:: ജെറുസലേമിലെ കാഴ്ചകള്‍ ::..

 

എന്ത് സുന്ദരമായ നടപാതകള്‍ .. കേരളത്തിലും ഇങ്ങനെ ആരുന്നെങ്കില്‍

 

സുന്ദരമായ ഒരു പുല്‍ത്തകിടി …

 


വിജനമായ വീഥികള്‍ …..

 

വിജനമായ വീഥികള്‍ …..

 

വേലി നിറച്ചും പൂക്കള്‍

 

മുറിച്ചു മാറ്റിയിട്ടും തളിരിടുന്ന സ്വപനങ്ങള്‍

 


പുല്ലു തിന്നുന്ന പൂച്ച ഒരു ക്ലോസപ്പ്

 

മുള്ളുകള്‍ നിറഞ്ഞ സുന്ദരമായ റോസാ പുഷ്പ്പം

 

കൊഴിയാന്‍ കാത്തു നില്ക്കുന്ന പൂക്കള്‍

 

ആരെയോ കാത്തു കിടക്കുന്നു

 

പൂച്ചയും പുല്ലു തിന്നുമോ