..:: സംഗീത സാന്ദ്രമായ ഒരു സന്ധ്യ ::..

ദൈവം എന്ന കലാകാരന്‍റെ ഒരു ശില്‍പം

 

പഴമയിലേക്കു ഒരു തിരി വെളിച്ചം

 

പഴമയിലേക്കു ഒരു തിരി വെളിച്ചം

 


 

ഇന്ത്യന്‍ മ്യൂസിക് അവതരിപ്പിക്കുന്നത് ഇസ്രേല്‍ കലാകാരന്‍മാര്

 

സിതാറും തബലയും ചേര്‍ന്നപ്പോള്‍ നല്ല സംഗീതം എത്തി

 

സംഗീതത്തില്‍ ലയിച്ചുള്ള ആ ഒരു സുഖം എത്ര മനോഹരം

 
 

ഇവനും സംഗീതം കേള്‍ക്കാന്‍ വന്നതാ .. വല്യ ടീം ആണ്

 

ഒരു മെഴുകുതിരി നാളം

 

ഒരു കുഞ്ഞു പൂവിന്‍റെ

 

 

  • രസികന്‍
  • August 3rd, 2008 6:02am

  നല്ല ചിത്രങ്ങൾ , ഇന്ത്യൻ സംഗീതം ഇതര രാജ്യക്കാർ പോലും അഭ്യസിക്കുന്നു, അത് അവതരിപ്പിക്കുന്നതിൽ അവർ അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്ന സത്യം നമുക്കും അഭിമാനത്തിന്നു വകുപ്പുണ്ടാക്കുന്നു.

  • ..:: അച്ചായന്‍ ::..
  • August 4th, 2008 4:08pm

  മാഷേ പറഞ്ഞതു വളരെ സത്യം അവര്‍ക്ക്‌ നമ്മുടെ
  സംഗീതവും സംസ്കാരവും ഒകെ ഭയങ്കര അത്ഭുതം ആണ് അത് അറിയാന്‍ അവര്‍ ഒരുപാടു ശ്രമിക്കുകയും ചെയ്യുന്നു നമ്മള്‍ ചെയ്യാതിരിക്കുന്നതും അതാണ്

 1. No trackbacks yet.

*