..:: ഒരു വിശേഷ ചിത്രം ::..

ഒരു വല്ല്യ വിശേഷ ചിത്രം ആണോ എന്ന് ഒകെ ചോദിച്ചാ എനിക്കറിയില്ല എന്നാലും എനിക്കൊരു വിശേഷ ചിത്രം തന്നെ ആണ് ഇത് … പതിവ് പോലെ ഇന്നും ഞാന്‍ കര്‍ത്താവിന്റെ കബറിടവും കാല്‍വരിയും ഒകെ ഉള്ള പള്ളിയില്‍ പോയി എന്നും ചെല്ലുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ ഇടം ഇല്ലാത്തപോലെ നിറഞ്ഞിരിക്കും കബരിന്റെ ചുറ്റും ഉള്ള സ്ഥലം ഇന്ന് പക്ഷെ എല്ലാം വൃത്തി ആക്കി വെച്ചിരിന്നു … ഞാന്‍ മെഴുകുതിരി കത്തിക്കുംപോ ഒരു കാഴ്ച കണ്ടു അത് നിങ്ങള്‍ കണ്ടു നോക്ക്
അവിടെയും നമ്മുടെ ഇന്ത്യ ഉണ്ട് … അതില്‍ ശരിക്കും എനിക്ക് അപ്പൊ വല്ലാത്ത ഒരു അഭിമാനം തോന്നി … ദൈവം സ്വര്‍ഗം തുറന്നു ഇരിക്കുന്ന സ്ഥലത്തും നമ്മുടെ നാടിന്‍റെ പേര് കണ്ടപ്പോ ഒരു ഇത് …. അതാ ഇവിടെ പോസ്റ്റ്‌ ആക്കിഇട്ടേ

  • അരുണ്‍ കായംകുളം
  • December 20th, 2009 10:41am

  അച്ചായന്‍ തിരിച്ച് വന്നു അല്ലേ?
  🙂

  • ..:: അച്ചായന്‍ ::..
  • December 20th, 2009 7:51pm

  ഞാന്‍ അതിനു എവിടെ പോയി മാഷെ
  😀

  • sheelajohn
  • December 21st, 2009 5:05am

  അഭിമാനിക്കാന്‍ ഒരു വക കിട്ടിയല്ലോ?…:D

  • കുമാരന്‍ | kumaran
  • December 22nd, 2009 3:52pm

  ഇതൊരു അത്യപൂര്‍വ്വ ചിത്രം തന്നെ.

  • ശ്രീ
  • January 8th, 2010 4:10am

  അതു കൊള്ളാം

  • Sankar
  • February 6th, 2010 9:43am

  അച്ചായാ ,
  മെയില്‍ ഒന്ന് ചെക്ക്‌ ചെയ്യാമോ?

 1. No trackbacks yet.

*