..:: ഒരു ചെറിയ യാത്ര വിവരണം ::..

ഒത്തിരി നാളായി ബ്ലോഗില്‍ എന്തേലും പോസ്റ്റ്‌ ഇട്ടിട്ടു … അപ്പൊ ഞാന്‍ എടുത്ത ഒരു കുഞ്ഞു വീഡിയോ എല്ലാര്ക്കും വേണ്ടി ഇടുന്നു .. കാണുക അഭിപ്രായം പറയുക

  • Jayesh / ജ യേ ഷ്
  • November 16th, 2009 2:42am

  അച്ചായോ നന്നായിട്ടുണ്ടെടാ…പള്ളിയും കുരിശും ഒക്കെ വിട്ട് നീ കുറച്ച് ഇസ്രയേല്‍ മറ്റ് കാഴ്ചകളൊക്കെ ഇടൂ..

  • sheelajohn
  • November 16th, 2009 4:41am

  വളരെ സന്തോഷം…. നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഇങ്ങനെയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ?….ദൈവാനുഗ്രഹം ഉണ്ടാവട്ടെ….

  • അരുണ്‍ കായംകുളം
  • November 16th, 2009 3:29pm

  അള്ളാ,
  പണ്ട് ഫോട്ടോ കാട്ടി കൊതിപ്പിക്കുകയായിരുന്നു, ഇന്നിതാ വീഡിയോ:)
  എനിക്ക് വയ്യ

  • JanuskieZ
  • November 18th, 2009 5:30am

  Hi… Looking ways to market your blog? try this: http://bit.ly/instantvisitors

 1. No trackbacks yet.

*