Nelliyampathy ( നെല്ലിയാമ്പതി യാത്ര )

അങ്ങനെ വീണ്ടും കാടിന്റെ സുഖം തേടി ഒരു യാത്ര കൂടെ , ഇത്തവണ നെല്ലിയാമ്പതി ആയിരുന്നു ലക്ഷ്യം. ഇന്റര്‍നെറ്റ്‌ , മൊബൈല്‍ , ടീവി , പേപ്പര്‍ അങ്ങനെ ഒന്നും ഇല്ലാതെ ആദിവാസികളുടെ കൂടെ ഒരു അഞ്ചു ദിവസം ജീവിതത്തിലെ ഏറ്റവും മനോഹരം ആയ കുറച്ചു ദിവസങ്ങള്‍ . കൂട്ടുകാരും കാടും മാത്രം ഉള്ള ഒരു ലൈഫ് അതിന്റെ സുഖം ഒന്നും വേറെ തന്നെ ആയിരുന്നു . അവിടെ എടുത്ത കുറച്ചു അധികം പടങ്ങള്‍ നിങ്ങള്ക്ക് കാണാന്‍ വേണ്ടി ഇവിടെ ഇടുന്നു .

  1. No comments yet.

  1. No trackbacks yet.

*