ഒരു മഴ ദിവസം

ഇന്ന് നല്ല മഴ ആരുന്നു പുറത്തു ചുമ്മാ ഇങ്ങനെ മടിപിടിച്ച് ഇരുന്നപ്പോ ഒറ്റ കണ്ണും എടുത്തു ഇറങ്ങി ഒരു രസത്തിനു വീടിന്റെ മുറ്റത്ത്‌ നിന്ന് കിട്ടിയ കുറച്ചു ചിത്രങ്ങള്‍ നിങ്ങള്ക്ക് വേണ്ടി ഇടുന്നു

  1. എവിടെ ലൈക്ക് ബട്ടണ്‍….:)

    അടിപൊളി ചിത്രങ്ങള്‍

  2. ഹഹഹ ലൈക്‌ ബട്ടണ്‍ ഇല്ല മാഷെ … വന്നതിനും കമന്റ്‌ ഇട്ടതിനും ഒത്തിരി നന്ദി

    • saji
    • July 19th, 2011 10:07am

    nee munthiri krishiyum thudangiyode….sydney il prograamming thanne pani….

*