..:: ചെറി പഴത്തിന്റെ കാലം ::..

ഇവിടെ ഇപ്പൊ ചെറി പഴത്തിന്റെ കാലം .. നല്ല രസം ആണ് പഴുത്തു തുടുത്തു നിലക്കുന്ന ചെറി പഴം കാണാന്‍ … നിങ്ങള്‍ക്കായി കുറച്ചു പടങ്ങള്‍ …

കണ്ടിട്ട് അഭിപ്രായങ്ങള്‍ പറയണേ



    • Tintu | തിന്റു
    • June 12th, 2009 12:54pm

    Achayooooooooooooo kidu snaps… 😀

    • Jayesh San
    • June 12th, 2009 3:20pm

    superb achayooo…..varumpol kurachu kondu varanee…cherries from Jerusalem ( kavithaykkitaan pattila title 🙂 (

    • നന്ദകുമാര്‍
    • June 12th, 2009 4:44pm

    ആ ഒന്നാമത്തെ ചിത്രം നന്നായിരിക്കുന്നു. രണ്ടും മൂന്നും സാധാരണ ചിത്രം. ഒരു കുല തന്നെ കയ്യില്‍ കിട്ടിയതു കൊണ്ട് നല്ല ലൈറ്റ് സോഴ്സ് ഉള്ളിടത്തു വെച്ചു കുറച്ചു നല്ല സ്നാപ്പുകള്‍ കൂടീ നോക്കാമായിരുന്നു.
    പരീക്ഷണം ഒരു നഷ്ടമല്ലെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ടല്ലോ 😉

    • cALviN::കാല്‍‌വിന്‍
    • June 12th, 2009 5:21pm

    First one is really nice!

    • justin
    • June 14th, 2009 9:20am

    chayo, nice closeup shots!, white balance is not perfect, but good tru with shadows!

    • ..:: അച്ചായന്‍ ::..
    • June 16th, 2009 7:06am

    എല്ലാവരുടേം വില ഏറിയ അഭിപ്രായങ്ങള്‍ക്കു നന്ദി

    • അരുണ്‍ കായംകുളം
    • June 20th, 2009 10:31am

    ഒന്നാമത്തെ ചിത്രം അച്ചായന്‍ അടിച്ചു മാറ്റിയതാണോ?
    ഹി..ഹി..സൂപ്പര്‍!!

  1. No trackbacks yet.