..:: കൊടിമരം ::..

നാട്ടില്‍ തിരഞ്ഞെടുപ്പായി … നാട്ടുകാര്‍ക്ക്‌ ഭീഷണി ആയി നിന്ന ഒരു ഉണക്ക മരം ഇപ്പൊ പാര്‍ട്ടിക്കാര്‍ക്ക് ഉപകാരം ആയി 😀

  • …പകല്‍കിനാവന്‍…daYdreamEr…
  • March 31st, 2009 2:17pm

  ലെവന്‍മാരെ ക്കൊണ്ട് തോറ്റു… ഇതെവിടെയാ സ്ഥലം …?
  🙂

  • സമാന്തരന്‍
  • April 1st, 2009 3:34am

  എവിടെയും പതുങ്ങിയിരിപ്പുണ്ടാവാം..
  ഏതു ചില്ലയിലും ലെവന്മാര്‍ കയറിക്കെട്ടാം.

  • ..:: അച്ചായന്‍ ::..
  • April 1st, 2009 10:25am

  പകല്‍ മാഷെ സ്ഥലം എവിടെ എന്ന് ഓര്‍ക്കുന്നില്ല ഒരു യാത്രയുടെ ഇടയ്ക്കു കണ്ടതാണ്

  • അരുണ്‍ കായംകുളം
  • April 15th, 2009 4:15am

  സൂപ്പര്‍!!!
  ഹാപ്പി ഇലക്ഷന്‍

  • മൊട്ടുണ്ണി
  • May 4th, 2009 4:20am

  കൊള്ളാം.
  🙂
  ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
  പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

  • പി.സി. പ്രദീപ്‌
  • May 4th, 2009 8:56pm

  ഈ കൊടിമരം എനിക്ക് ഇഷ്ടപ്പെട്ടു.:)

  • അശ്വതി/Aswathy
  • May 6th, 2009 4:33am

  വേറെ ഒരു കൊടിമരം ആണ് പ്രടീക്ഷിച്ചത്. ഏതായാലും കൊള്ളാം .ചിത്രവും കാപ്ഷനും

 1. No trackbacks yet.

*