..:: ടെക്നോ പാര്‍കിന്റെ പുതിയ ലോഗോ ::..

ടെക്നോ പാര്‍കിന്റെ പുതിയ ലോഗോ

ചുമ്മാ ഒരു രസം കാണു ആസ്വദിക്കു …

ഇതിന്റെ എല്ലാ അവകാശങ്ങളും ഇതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് .. എനിക്ക് മെയില് വന്നതാണ്‌

  • ..:: അച്ചായന്‍ ::..
  • February 19th, 2009 6:06am

  harmony at work .. itharunnu nerathe

  • ശ്രീഹരി::Sreehari
  • February 19th, 2009 6:43am

  അച്ചായോ ശവത്തേല്‍ കുത്താതേ.. 🙂

  • …പകല്‍കിനാവന്‍…daYdreamEr…
  • February 19th, 2009 7:50am

  അഛായാ.നന്ദി അഭിപ്രായം പറഞ്ഞതിനു. മെയിൽ വിലാസം ഒന്നു അയക്കണെ.

  • Anonymous
  • February 19th, 2009 9:32am

  achu mama

  TVM Techno Park il ee gati aanel.. Kochi smart city il ini enthaayirikkum gat ? !!!

  • ശ്രീ
  • February 19th, 2009 2:37pm

  🙂

  • പ്രിയ ഉണ്ണികൃഷ്ണന്‍
  • February 19th, 2009 4:22pm

  പണക്കൂലി തഥൈവ ല്ലെ

  • അരുണ്‍ കായംകുളം
  • February 20th, 2009 5:47am

  ഉം..ഉം..കൊള്ളാം
  🙂

  • ..:: അച്ചായന്‍ ::..
  • February 20th, 2009 7:21pm

  എനിക്കിനി ചത്താ മതി പാര പോസ്റ്റ് ആണ് എങ്കിലും ബ്ലോഗിലെ പുലികള്‍ കുറച്ചു പേരുടെ കമന്റ്സ് കിട്ടി

  ശ്രീഹരി സത്യം ആണ് ഇപ്പൊ ഇതാ ഇവിടെ അവസ്ഥ
  പകല്‍കിനാവന്‍ 🙂

  അനോണി അണ്ണാ കണ്ടറിയണം

  ശ്രീ 🙂

  പ്രിയ .. സത്യം ഇപ്പൊ പണികൂലി ഇല്ല

  അരുണ്‍ മാഷേ 😀

  • അപരിചിത
  • February 24th, 2009 12:59pm

  lol
  kollalo….
  whatta change 😉

  • smitha adharsh
  • March 29th, 2009 9:43am

  ശ്രീ ഹരി പറഞ്ഞത് നേരാണോ?

  • ..:: അച്ചായന്‍ ::..
  • April 1st, 2009 10:27am

  സ്മിത ചേച്ചി ഹരി പറഞ്ഞത് ശരി ആണോ എന്ന് ചോദിച്ചാ കുറെ ഏറെ സത്യം എന്ന് സമ്മതിക്കേണ്ടി വരും

  • ക്യാമറക്കണ്ണുമായ്
  • November 14th, 2009 10:27am

  അച്ചായാ…ഇതു….കൊള്ളാലൊ

 1. No trackbacks yet.

*