..:: ഇപ്പൊ കണ്ടോ അവസ്ഥ ::..

എന്തൊക്കെ ആരുന്നു ജാവ c++ വിന്‍ഡോസ്
ഇപ്പൊ കണ്ടോ അവസ്ഥ .. ഇതാണ് ലോകം


  • അരുണ്‍ കായംകുളം
  • February 10th, 2009 5:47am

  ഹി..ഹി..
  അവസാനം നമ്മക്കിട്ട്(ഐ.ടിക്കാര്‍ക്കിട്ട്) പണിഞ്ഞു അല്ലേ?

  • ..:: അച്ചായന്‍ ::..
  • February 10th, 2009 5:31pm

  എന്റെ പൊന്നു മാഷേ അങ്ങനെ ഒരു മീനിംഗ് ഞാന്‍ അതിന് കൊടുത്തില്ല ഞാന്‍ ഇപ്പൊ ജോലി ചെയ്യുന്നടത് കണ്ട ഒരു കാഴ്ച ആണ് ഇതു . ഞാന്‍ ഉദേശിച്ചത്‌ കമ്പ്യൂട്ടര്‍ ഇന്റെ അവസ്ഥ ആണ് .. കാരണം ഒരു കാലത്ത് പ്രതാപത്തോടെ ഇരുന്നതല്ലേ പിന്നെ ഞാനും (ഐ ടി ) കൊണ്ടു തന്നെ ജീവിക്കുന്നവന്‍ ആണേ

 1. No trackbacks yet.

*