ഒരു ബ്ലൂ മൌണ്ടന്‍ യാത്ര

അങ്ങനെ വീണ്ടും ഒരു യാത്ര കൂടെ പോയി , ബ്ലൂ മൌണ്ടന്‍ നാട്ടിലെ കാട്ടില്‍ കൂടെ നടന്നത് പോരാഞ്ഞു ഇവിടെ വന്നു ഒരു കാടു കാണാന്‍ കൂടെ പോയി , യാത്ര എന്തായാലും നഷ്ട്ടം ആയില്ല , അടിപൊളി ആരുന്നു , ബ്ലൂ മൌണ്ടന്‍ ഒരുപാടു കഥകള്‍ ചുറ്റി കിടക്കുന്ന ഒരു സ്ഥലം ആണ് , കൂടുതല്‍ വായനക്ക് താഴെ ഉള്ള രണ്ടു ലിങ്ക് കാണു

http://en.wikipedia.org/wiki/Blue_Mountains_National_Park
http://www.bluemts.com.au/tourist/thingsToDo/threeSisters.asp







































































































  1. നല്ല പടങ്ങള്‍ !!!

    • കൃഷ്ണകുമാര്‍
    • October 26th, 2010 2:09pm

    ഈ കാഴ്ചകള്‍ക്കു നന്ദി,കൂടെ വിവരണവും ആകാമായിരുന്നു.

  2. മാഷെ എഴുതണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അതിനുള്ള കഴിവ് ഇല്ല ഹിഹിഹി എന്താ ചെയിക അതിനൊക്കെ നമ്മുടെ നിരക്ഷരന്‍ മാഷിനെ പോലെ ഉള്ളവര് എവിടേലും ഒകെ പോണം , എനിക്ക് പറ്റുന്നത് അടുത്ത പോസ്റ്റ്‌ മുതല്‍ ഞാന്‍ ഇടാം

  3. ആഷ്ലി മാഷെ ഡാങ്ക്സ് ഹിഹിഹി

  1. No trackbacks yet.

*