..:: കുറച്ചു ചിത്രങ്ങള്‍ ഇന്നത്തെ യാത്രയില്‍ കണ്ടത് ::..

 

 

 

 

 

 

 

  • smitha adharsh
  • December 14th, 2008 5:36am

  ചിത്രങ്ങള്‍ അതി ഗംഭീരം കേട്ടോ..
  സ്റ്റൈലന്‍!

  • Rare Rose
  • December 14th, 2008 10:15am

  നല്ല പോട്ടംസ്…:)…കൂട്ടത്തില്‍ ആ ടയറിലെ സംഭവം എന്താണു..?

  • നട്ടപിരാന്തന്‍
  • December 15th, 2008 8:21am

  ആ സോളമന്റെയും, സലോമിയുടെയും മുന്തിരിത്തോപ്പ് അവിടെയുണ്ടോ…….

  ഉണ്ടെങ്കില്‍….ഒരു “പോട്ടം“ അയച്ച് തരുമോ….

  അല്ലേല്‍ ഇവിടെയിട്ടാലും മതി…

  • BS Madai
  • December 15th, 2008 12:13pm

  ആ റോസ് കാണുമ്പോ തന്നെ പ്രണയം വരുന്നു….! നല്ല ചിത്രങ്ങള്‍.

  • ..:: അച്ചായന്‍ ::..
  • December 15th, 2008 12:24pm

  സ്മിത ചേച്ചി (ചേച്ചി ആണോ എന്ന് അറിഞ്ഞുട എന്നാലും ഒരു കൊച്ചു ഉള്ളതല്ലേ .. പിടി ഒരു ബഹുമാനം ) 😀 … വളരെ നന്ദി ഉണ്ട്
  വല്ലപ്പോഴും വരണം ഞാന്‍ ഇനിയും ഫോട്ടോസ് ഇടാം 🙂

  സോളമന്റെ മുന്തിരിതോപ്പ് അറിയില്ല നാട്ടപ്രന്തന്‍ ചേട്ടോ ..പക്ഷെ സോളമന്റെ കുളിയിടം ഉണ്ട് .. പിന്നെ .. ഉത്തമഗീതം രചിച്ച കോട്ടയും ഉണ്ട് .. ഞാന്‍ അടുത്ത ശനിയാഴ്ച പോകാം ..
  പോയി പോട്ടം ഇടാം 🙂

  റോസ് അത് മാസങ്ങള്‍ക്കു മുന്നേ ആരോ വെച്ചു പോയ സൈക്കിള്‍ ആണ് അത് ഇപ്പൊ പൂത്തു കയിക്കാറായി :D.. അതാ സംഗതി

  മടായി മാഷേ നന്ദി .. ഇനിയും ഇതു വഴി ഒകെ വരണേ 🙂

  • തോമാച്ചന്‍™||thomachan™
  • December 15th, 2008 2:19pm

  അമ്മോ…കളര് പടമാ …പതിഞ്ഞിരികണ്!!!
  ഉം… കൊട് കൊട് …. (കട്: കിലുക്കം)

  അയ്യോ…ഞാന്‍ ദേ ഓടിയേ……. 😀

  • ശ്രീ
  • December 16th, 2008 9:34am

  നല്ല ചിത്രങ്ങള്‍ മാഷേ
  🙂

  • ..:: അച്ചായന്‍ ::..
  • December 16th, 2008 6:56pm

  അച്ചായാ ഇവിടേം വന്നു അല്ലെ …:D

  ശ്രീ നന്ദി ഉണ്ട് .. വീണ്ടും വരിക

  • അരുണ്‍ കായംകുളം
  • December 17th, 2008 5:51am

  അടിപൊളി.പ്രകൃതി ഭംഗി.
  ഇഷ്ടപ്പെട്ടു.എവിടുന്നാ ഇത് എടുത്തത്?

  • ശ്രീഇടമൺ
  • January 23rd, 2009 10:36am

  നല്ല ചിത്രങ്ങള്‍….

  “അഭിനന്ദനങ്ങള്‍“

  വീണ്ടും കാണാം..

 1. No trackbacks yet.

*