ചുമ്മാ ഒരു യാത്ര കൂടെ അങ്ങ്

ചുമ്മാ ഒരു യാത്ര കൂടെ അങ്ങ് പോയി ഇവിടെ കുറച്ചു പടങ്ങള്‍ എടുത്തു … ഇവിടെ അടുത്ത് ഉള്ള ഒരു മലയില്‍ ആരുന്നു യാത്ര .. കണ്ടു അഭ്പ്രായം പറഞ്ഞാല്‍ കൊള്ളാം 😀

  • അച്ചു
  • March 22nd, 2010 1:59am

  ഈ ബ്ലോഗിന്റെ റ്റെമ്പ്ലേറ്റ് മനപ്പൂർവം ഇങനെ ആക്കിയതാണൊ??

 1. പടങ്ങളെല്ലാം കൊള്ളാം.

  സാങ്കെതിക ജ്ഞാനം കമ്മിയായതുകൊണ്ട്, അവയുറ്റെ സൌന്ദര്യം ആസ്വദിച്ചു എന്നു മാത്രം പറയാം!

  അഭിനന്ദനങ്ങൾ!

 2. ചിത്രങ്ങളെല്ലാം നന്നായി.

 3. അച്ചു ഇന്നലെ ടെമ്പ്ലേറ്റ് മൊത്തം അലമ്പായി പോയി ക്ഷമിക്കണം ,
  ജയന്‍ മാഷെ നമ്മള്‍ക്കും അത് ഒട്ടും ഇല്ലാ അപ്പൊ എല്ലാം ശരി ആയില്ലേ ഹിഹിഹി
  ശ്രീ നന്ദി

  • deepa
  • March 22nd, 2010 3:55pm

  പടങ്ങള്‍ കൊള്ളാം (എന്നാലും പൂ-പ്പടങ്ങള്‍ ഇത്രേം വേണ്ടാരുന്നു 🙂
  ഇതിനടുത്തുള്ള ഒന്നു രണ്ട് പള്ളികള്‍ കാണാന്‍ ഞങ്ങളും ഈയിടെ പോയി. അടുത്തതായി ഇവിടെയും പോകാന്‍ പ്ലാന്‍ ഉണ്ട് (എന്ന് നടക്കുമെന്നു പിടിയില്ല :))

*