..കേരള സര്‍ക്കാരിന്റെ ഓണപരുപാടികള്‍ …


കേരള സര്‍ക്കാരിന്റെ ഓണപരുപാടികള്‍ …
ലേറ്റ് ആയെ എന്നാലും കണ്ടോ 😀

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  • lakshmy
  • November 1st, 2008 8:43pm

  ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു.

  [താലപ്പൊലിക്കു പകരം ഇപ്പോൾ പൂക്കൂടയായല്ലേ?]

  • ..:: അച്ചായന്‍ ::..
  • November 1st, 2008 10:46pm

  ഫോട്ടോകള്‍ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ലക്ഷ്മി വല്ലപ്പോഴും ഇതുവഴി വരിക .. ആരും ഇല്ലാത്ത ഒരു ബ്ലോഗ് ആണേ2 കമന്‍റ് കാണുന്നത് ഒരു പ്രചോദനം ആണ് 🙂
  പിന്നെ കാലം മറുവല്ലേ .. പൂകുട എങ്കിലും ഉണ്ടല്ലോ എന്ന് സമാധാനിക്കാം

  • തമാശന്‍
  • November 2nd, 2008 12:06pm

  ഈ ത്മാശനും പുതിയൊരാളാ…
  വല്ലപ്പൊഴും ഒന്നു വരണേയ്…

  • തമാശന്‍
  • November 2nd, 2008 12:11pm

  ങാ..അതുപറയാന്‍ വിട്ടു..ഈ തമാശന് ഒരു കാമറ വാങ്ങാനുള്ള കപ്പാസിറ്റിയൊന്നും ഇല്ല..എന്നാലും പറയാം..ഫ്രയിം കുറച്ച് കൂടി നന്നാക്കാമായിരുന്നു..

 1. No trackbacks yet.

*