..:: എന്‍റെ വീടിനടുത്തെ ഓണപരുപടികള്‍ ::..

ഒരു സൂപ്പര്‍ അത്തപൂക്കളം ..

 

ഊഞ്ഞാല്‍ ആട്ടം ആണ് എന്നാലും ഒരു കണ്ണ് പുസ്തകത്തില്‍ ആണ്

 

പുലിയെ ഒരുക്കല്‍ നടക്കുവാ

 

പുലിയോട് ഒരു കുശല അനേഷണം

 

ബൈക്കും ആയെ ഒരു പുലി സവാരി

 

ആഹാ പുലിയുടെ മോളില്‍ ഇരുന്നു കാണാന്‍ എന്താ രസം

 

കോളാമ്പി പൂ

 

ചെമ്പരത്തി പൂ … എന്താ രസം അല്ലേ

 

2 കൂട്ടുകാര്‍ .. നാട്ടിന്‍ പുറത്തിന്റെ കൂട്ടുകൂടല്‍

 

ഓണം കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇ ഒഴുകി വരുന്നതു

 

കനക്കുന്നു വരെ ഉള്ള യാത്രയ്ക്കു ഇടക്ക് ഉള്ള കാഴ്ചകള്‍

 

 

 

 

 

 

  • Serin
  • October 31st, 2008 1:44pm

  7 kadalum kadannirunnalum TVMil ninnum khoshayathra neerittu kanda oru pratheethi….ini eppozha njan ithu neerittu kaanunnae…:P
  Thanx achaya….:)

  • പ്രിയ ഉണ്ണികൃഷ്ണന്‍
  • October 31st, 2008 4:25pm

  ഉഞ്ഞല്‍ അല്ല ഊഞ്ഞാല്‍ എന്നാ

  പുലീടെ സവാരി കൊള്ളാം, വാലു വീലില്‍ കുടുങ്ങാതെ നോക്ക്യാ നല്ലത്

  ചിത്രങ്ങള്‍ നന്നായി

  • ..:: അച്ചായന്‍ ::..
  • October 31st, 2008 6:07pm

  തെറ്റ് തിരുത്തിയിട്ടുണ്ട് 😀 … നാട്ടില്‍ ചുമ്മാ തേരാ പാര നടന്നപ്പോ എടുത്തതാ 😀

  • lakshmy
  • November 1st, 2008 8:39pm

  കൊള്ളാം. നല്ല ചിത്രങ്ങൾ

 1. No trackbacks yet.

*