Archive for October, 2010

ഒരു ബ്ലൂ മൌണ്ടന്‍ യാത്ര

അങ്ങനെ വീണ്ടും ഒരു യാത്ര കൂടെ പോയി , ബ്ലൂ മൌണ്ടന്‍ നാട്ടിലെ കാട്ടില്‍ കൂടെ നടന്നത് പോരാഞ്ഞു ഇവിടെ വന്നു ഒരു കാടു കാണാന്‍ കൂടെ പോയി , യാത്ര എന്തായാലും നഷ്ട്ടം ആയില്ല , അടിപൊളി ആരുന്നു , ബ്ലൂ മൌണ്ടന്‍ ഒരുപാടു കഥകള്‍ ചുറ്റി കിടക്കുന്ന ഒരു സ്ഥലം ആണ് , കൂടുതല്‍ വായനക്ക് താഴെ ഉള്ള രണ്ടു ലിങ്ക് കാണു

http://en.wikipedia.org/wiki/Blue_Mountains_National_Park
http://www.bluemts.com.au/tourist/thingsToDo/threeSisters.asp