..:: Image Editor ::..

എല്ലാരോടും ഒരു ചെറിയ കാര്യം പറയട്ടെ .. ഞാന്‍ ഒരു ഇമേജ് എഡിറ്റര്‍ ഉണ്ടാക്കുവാ , പൈത്തണ്‍ ആണ് ഉപയോഗിക്കുന്നേ .. ഇതിന്റെ സോഴ്സ് ഓപ്പണ്‍ ആയി ഇടാന്‍ ആണ് പ്ലാന്‍ .. ഇപ്പൊ ഇ എഡിറ്റര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയുന്നതിനെക്കാള്‍ 10 ഇരട്ടി വേഗം ചെയ്യാന്‍ പറ്റും ..

എല്ലാവര്ക്കും കാണാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് ഇടുവ കണ്ടിട്ട് അഭിപ്രായം പറയണേ …

ഒന്നുടെ ഇത് ഞാന്‍ മായ എന്ന സോഫ്റ്റ്‌വെയര്‍ ഇന് വേണ്ടി ഉള്ള ഒരു ടൂള്‍ ആയി ആണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്

    • Tintu | തിന്റു
    • April 9th, 2009 9:03am

    Ho achayan oru sambhavam aayi varuvaanallo.. :O

    • പോങ്ങുമ്മൂടന്‍
    • April 10th, 2009 5:26am

    പുലിയേ…പൂയ്..യ്…. യ് 🙂

    • ശ്രീ
    • April 12th, 2009 9:56am

    🙂

    • ArunPillai
    • April 15th, 2009 4:28pm

    kidilumm

    • അരുണ്‍ കായംകുളം
    • April 17th, 2009 4:11am

    അച്ചായന്‍ പുലിയാണെല്ലേ?

    • ThE DiSpAsSioNAtE ObSErVEr
    • April 18th, 2009 8:20pm

    ആഹാ അച്ചായോ birthday ആയിരിന്നു?
    Tin2 ന്‍റെ ലാസ്റ്റ് പോസ്റ്റിന്റെ കമന്റ്സ് ഇല്‍ കണ്ടതാട്ടോ…
    അങ്ങനെ ആണെങ്കില്‍ Wish you a very very very happy ‘belated’ Birthday…
    Treat എപ്പളാ?എവിടെയാ?

    പിന്നെ, ഈ പെണ്ണെഴുത്ത്കാരുടെ ലിസ്റ്റില്‍ സ്മിതെച്ചിക്കും ഗൌരി നാഥനും ഒക്കെ മുന്നേ ഞാന്‍ വരില്ലാട്ടോ…ആരും കാണണ്ട ഇതൊന്നും…അച്ചായന് തല്ലു കിട്ടും മിക്കവാറും… 😀 😀

    • ..:: അച്ചായന്‍ ::..
    • April 20th, 2009 4:43pm

    ചെലവ് ഇങ്ങോട്ട് തരണം മാഷെ 😀
    പിന്നെ ലിസ്റ്റ് അത് ചുമ്മാ അവിടെ കിടക്കുവല്ലേ കിടന്നോട്ടാന്നെ 😀

  1. No trackbacks yet.

Error thrown

Undefined constant "cs_print_smilies"