Archive for April, 2009

..:: Image Editor ::..

എല്ലാരോടും ഒരു ചെറിയ കാര്യം പറയട്ടെ .. ഞാന്‍ ഒരു ഇമേജ് എഡിറ്റര്‍ ഉണ്ടാക്കുവാ , പൈത്തണ്‍ ആണ് ഉപയോഗിക്കുന്നേ .. ഇതിന്റെ സോഴ്സ് ഓപ്പണ്‍ ആയി ഇടാന്‍ ആണ് പ്ലാന്‍ .. ഇപ്പൊ ഇ എഡിറ്റര്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയുന്നതിനെക്കാള്‍ 10 ഇരട്ടി വേഗം ചെയ്യാന്‍ പറ്റും ..

എല്ലാവര്ക്കും കാണാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് ഇടുവ കണ്ടിട്ട് അഭിപ്രായം പറയണേ …

ഒന്നുടെ ഇത് ഞാന്‍ മായ എന്ന സോഫ്റ്റ്‌വെയര്‍ ഇന് വേണ്ടി ഉള്ള ഒരു ടൂള്‍ ആയി ആണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്