Archive for the ‘ General ’ Category

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

എല്ലാ ഫോട്ടോ എടുപ്പുകര്‍ക്കും ആശംസകള്‍ ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം , ഷട്ടര്‍ സ്പീഡും aperture , exposure ഉം ഒകെ ആയി നടക്കുന്നവര്‍ക്ക് ആശംസകള്‍ , നിരക്ഷരന്‍ , കൈപള്ളി , സുല്‍ , ഏറനാടന്‍ പോലെ ഉള്ളവര്‍ക്ക് പ്രതേക ആശംസകള്‍ ,വിമാനത്തില്‍ കേറി വരെ പടം അതും ക്യാപ്ടന്‍ വരെ സോപ്പ് ഇട്ടു പടം എടുത്ത കിടിലങ്ങള്‍ക്കും ആശംസകള്‍ 😀

More