പത്താം നിലയിലെ തീവണ്ടി

ഹരി മാഷിന്റെ ഒരു പോസ്റ്റ്‌ ഉണ്ടാരുന്നു പത്താം നിലയിലെ തീവണ്ടി എന്ന സിനിമയെ പറ്റി ..
അങ്ങനെ അത് ഓണ്‍ലൈന്‍ വന്നു ആര്‍ക്കേലും കാണണം എങ്കില്‍ ഇവിടെ ഉണ്ട് കാണാം .. ഇത് വ്യാജന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നും അല്ല … നമ്മളെ പോലെ ഒരിക്കലും ഇത് പോയി കാണാന്‍ പറ്റാത്ത ആള്‍ക്കാരെ മാത്രം ഉദ്ദേശിച്ചു ആണ് … പത്താം നിലയിലെ തീവണ്ടി പോയിട്ട് ഒരു മലയാളം പടം പോലും വരാത്ത രാജ്യത്ത് ആയിപോയത് കൊണ്ട്

ഭാഗം 1

ഭാഗം 2

  1. No comments yet.

  1. No trackbacks yet.

*