റിയാലിറ്റി ഷോ (യേശുദാസിന്റെ വിമര്‍ശനം )

ഇത് യേശുദാസ്‌ പറഞ്ഞതാണോ എന്ന് എനിയ്ക്കറിയില്ല … പക്ഷെ കേട്ടതില്‍ നിന്നും ഇത് യേശുദാസ്‌ തന്നെ ആണ് എന്ന് തോന്നുന്നു …. എന്തായാലും കുറെ സത്യം ആണ് വിളിച്ചു പറയുന്നത് നിങ്ങള്‍ കേട്ടിട്ട് പറയു അഭിപ്രായങ്ങള്‍

Get this widget | Track details | eSnips Social DNA

    • cALviN::കാല്‍‌വിന്‍
    • June 30th, 2009 10:40pm

    ആരായാലും പൂർണയോജിപ്പ്

    • ..:: അച്ചായന്‍ ::..
    • July 1st, 2009 12:12pm

    എനിക്കും ആ അഭിപ്രായം ആണ് മാഷെ

    • ㄅυмα | സുമ
    • July 2nd, 2009 8:04pm

    അച്ചായോ ഈ ക്ലിപ്പ് തപ്പി എടുത്ത് ഇവിടെ ഇട്ടതിനു അടുത്ത വെളളിയാഴ്ച കാണുമ്പോ ഒരു ചിക്കന്‍ ബിരിയാണി!! [എനിക്ക് വാങ്ങിച്ചു തരണംന്നു..:P]

    ദാസ്‌ സാര്‍ പറഞ്ഞതാണ്…
    കഴിഞ്ഞ ഏപ്രില്‍ 4th ന്, ചെന്നൈല് ഗന്ധര്‍വ സംഗീതം ജൂനിയര്‍ ഫൈനല്‍ നടക്കണേനെ മുന്നേ ഇണ്ടായ പുള്ളിടെ സ്പീച്ചില്…
    അന്ന് നോം അവിടെ ഉണ്ടായിരുന്നു.. 😀
    സംഭവം കറക്ടാ ല്ലേ… 🙂

    • ..:: അച്ചായന്‍ ::..
    • July 3rd, 2009 1:42pm

    ഹോ അപ്പൊ സംഭവം സത്യം ആണ് …ബിരിയാണി എപ്പോ വേണം എന്ന് പറഞ്ഞാ മതി കേട്ടോ ഹിഹിഹി …. അത് പോര എങ്കില്‍ ഇങ്ങോട്ട് വണ്ടി കേറിക്കോ കര്‍ത്താവിന്റെ അടുത്തും പോകാം ബിരിയാണിയും തിന്നാം

  1. No trackbacks yet.

*