..:: കാണു കാണു മക്കളെ കാണു ::..

കാണു കാണു മക്കളെ കാണു … ഇനി എന്തോ ചെയ്യും …. 😀

ഭഗവാനെ കാലം പോയ ഒരു പോക്കെ …. 😀

അപ്പൊ എല്ലാരും വേറെ എന്തേലും പണി കണ്ടുപിടിച്ചോ വല്ല കൂലി പണിയോ
വല്ലോം കിട്ടുമോ എന്ന് തപ്പ് ചിലപ്പോ വല്ലതും കിട്ടിയാലോ … 😀

പക്ഷെ അവര് ഇപ്പൊ അത് കളഞ്ഞു കേട്ടോ ഞാന്‍ ആ പ്രൊഫൈല്‍ നോക്കി
എന്തായാലും കിടു …

പിന്നെ എനിക്ക് ഇതിലെ സത്യം എത്ര ഉണ്ട് എന്ന് അറിയില്ല …
ആര്‍ക്കേലും വിഷമം ഉണ്ടേ അറിയിച്ചാല്‍ പോസ്റ്റ് കളയുന്നതാരിക്കും

  • പാവത്താൻ
  • February 11th, 2009 6:01pm

  അപ്പോ, ഇത്രയ്ക്കൊക്കെ ആയോ കാര്യങ്ങൾ? മനുഷ്യനെ പേടിപ്പിക്കാൻ ഓരോ പോസ്റ്റുകള്‌….ഇതു സത്യമായും ശരിയാണോ?

  • Tintu | തിന്റു
  • February 12th, 2009 3:26am

  അച്ചായോ പറയാതിരിക്കാന്‍ വയ്യ.. വന്‍ ഡിമാന്റ്‌ ആയിരുന്നപ്പോള്‍ അവന്മാര്‍ക്ക്‌ ഓടുക്കത്തെ തലകനമായിരുന്നു…

  • ..:: അച്ചായന്‍ ::..
  • February 12th, 2009 6:27pm

  ആ ഡിമാന്റ് ഒകെ പോയെ തിന്റു പോയി … ഇപ്പൊ ആകെപാടെ എല്ലാത്തിന്റെം ഗതി പരിതാപകരം ആണ്

  പാവത്താന്‍ മാഷേ എനിക്ക് ഇതിന്റെ സത്യാവസ്ഥ അറിഞ്ഞുട കേട്ടോ

  • ജഗ്ഗുദാദ
  • February 14th, 2009 5:41am

  ithu oru paavappetta penkuttiye peedippikunathinu thulyam alle ennu njan chodikkukayaanu…

  software um poyi,ini underwayaru murukke uduthu nadakkam…

 1. No trackbacks yet.

*