..:: ഒരു തുടക്കം ::..

അപ്പോ ഞാനും ഒരു ബ്ലോഗ് തുടങ്ങുവാ .. എന്‍റെ കാഴ്ചപാടുകളും അഭിപ്രായങ്ങളും എഴുതാന്‍ ഞാനും തീരുമാനിച്ചു … കുടുതലും കമ്പ്യൂട്ടറും അനുബന്ധങ്ങളും ആവും ഇവിടെ ഉണ്ടാകുവുക … അങ്ങനെ ആണ് ഞാന്‍ വിചാരിക്കുന്നതു , പിന്നെ എന്തും എഴുതല്ലോ … അപ്പൊ എല്ലാരുടേം സഹകരണം പ്രതിക്ഷിക്കുന്നു … പിന്നെ എങ്ങനെ എഴുതണം എന്നോ ഒന്നും എനിക്കറില്ല കാരണം ഞാന്‍ ഇതു വരെ എഴുതിയിട്ടില … ഒരുപാടു ബ്ലോഗ് വായിച്ചു ഒരുപാടു പേരുടെ കമന്‍റ് അതും വായിച്ചു .. അതില്‍ നിന്നും ഒകെ പ്രചോദനം ഉള്‍കൊണ്ടാണ് ഇ ബ്ലോഗ് തുടങ്ങുന്നത് … അതില്‍ പ്രധാനം ആയെ ജയേഷ് , ബെര്‍ളി , വിശാലമനസ്കന്‍ , ചിത്രകാരന്‍ , മങ്കലശ്ശേരിപിന്നെ ശ്രീകുമാര്‍ ഇവരെ ഒകെ ആണ് അപ്പൊ ഉറപ്പായും ചോദിക്കും ഇവരെ ഒക്കെ അല്ലെ എല്ലാരും മെയിന്‍ ആയെ വായിക്കുന്നത് എന്ന് , ഉത്തരം അതെ എന്നും പറയണ്ടി വരും , ബെര്‍ലിച്ചയന്‍ പറയുന്ന പോലെ ഏത് ഒരു മണി അടി അല്ലെ എന്ന് … ഒരിക്കലും അല്ല കുറച്ചു സത്യങ്ങള്‍ മാത്രം … അപ്പൊ എല്ലാരേം വേണ്ടും കാണണം ..
എന്ന്അച്ചായന്‍

    • ഡിലൈല
    • June 25th, 2008 1:55pm

    ഈശ്വരാ….. നീ ഒരു തരത്തിലും സമാധാനം തരില്ലല്ലേഡാ?

    എന്തായാലും നീയും ബ്ലോഗ്ഗന്‍ ആകാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക്, സര്‍ വ്വ മം ഗളങ്ങളും മനോരമകളും നേരുന്നു… തകര്‍ ക്കെഡേ..തകര്‍ ക്ക്

  1. No trackbacks yet.

*