..:: യേരുശലെമിലെ ഒരു അപൂര്‍വ കാഴ്ച ::..

ഇന്ന് കര്‍ത്താവിന്റെ കബറിടത്തില്‍ കുര്‍ബാന ചൊല്ലിയത് പത്രിയര്‍കിസ് ബാവ ആരുന്നു … അത് വളരെ നല്ല ഒരു അനുഭവം ആരുന്നു … സാദാരണ കബറിടത്തില്‍ കുര്‍ബാന ഉണ്ടാവുന്നതല്ല എന്തായാലും അത് കാണാന്‍ ഒരു ഭാഗ്യം കിട്ടി അതിന്റെ വീഡിയോ ഞാന്‍ ഉടനെ ഇടാം … അത് മാത്രം അല്ല വളരെ വളരെ അപൂര്‍വമായി പുറത്തെടുക്കുന്ന കസയും പീലസയും ഒകെ ഇന്ന് കാണാന്‍ അവസരം ഉണ്ടാരുന്നു … ചിത്രങ്ങള്‍ കണ്ടു അഭിപ്രായം പറയണേ .. ഒന്ന് കൂടെ സാദാരണ പോണ പോലെ ഞാന്‍ പോയതാരുന്നു ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് അറിഞ്ഞില്ല അത് കൊണ്ട് മൊബൈല്‍ കൊണ്ട് എടുത്ത പടങ്ങള്‍ ആണ് …

വീഡിയോ താഴെ കൂട്ടി ചേര്‍ത്തിട്ടുണ്ട്

 

 

 

 

 

 

 

 

 

 

വീഡിയോ ഇവിടെ കാണാം

Part I

Part II

Part III

Part IV

Part V

Part VI

  • മാറുന്ന മലയാളി
  • June 8th, 2009 7:41am

  നന്ദി…ഈ ചിത്രങ്ങള്‍ക്ക്

  • അരുണ്‍ കായംകുളം
  • June 8th, 2009 1:58pm

  ഭാഗ്യവാന്‍, നേരിട്ട് കാണാന്‍ പറ്റിയല്ലോ?

  • Hapi
  • June 11th, 2009 6:30am

  hello… hapi blogging… have a nice day! just visiting here….

 1. No trackbacks yet.

*