ഇതാവണം രാഷ്ട്രീയക്കാരന്‍

ചിത കത്തി തീര്‍ന്നു കാണില്ല , തുടങ്ങി കുറെ മഹാന്മാരു അങ്കം വെട്ടാന്‍ , കഷ്ട്ടം

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു ലീഡറുടെ പേരു നല്‍കണമെന്നു ശശി തരൂര്‍ എം പി. ട്വിറ്ററിലൂടെയാണു തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ മുന്‍‌മുഖ്യമന്ത്രിയോടുള്ള ബഹുമാനസൂചകമായി കെ. കരുണാകരന്‍ വിമാനത്താവളമെന്നു പുനര്‍ നാമകരണം ചെയ്യണം. രാജ്യത്തെ ആദ്യ പൊതു- സ്വകാര്യ മേഖല സംരഭത്തിനു കാരണക്കാരന്‍ ലീഡറാണ്. ഇത് പിന്നീട് രാജ്യത്തിന് ആകെ മാതൃകയായി. കരുണാകരന്‍റെ പ്രതിമ നിയമസഭാ മന്ദിരത്തിനു മുന്‍പില്‍ സ്ഥാപിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു

  1. No comments yet.

  1. No trackbacks yet.

Error thrown

Undefined constant "cs_print_smilies"