..:: GTalk Invisible Mode Hack ::..

GTalk ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവര് കാണാതെ ഒളിച്ചിരിക്കണം
എങ്കില്‍ മാര്‍ഗം ഒന്നും ഇല്ല .. അതല്ല എങ്കില്‍ എങ്കില്‍ ജിമെയില്‍ തുറന്നു
അതില്‍ ചാറ്റ് ചെയ്യണം .. അത് പലപ്പോഴും ബോര്‍ ആണ് മാത്രം അല്ല
കുറെ പേരു ഉണ്ട് എങ്കില്‍ ഒരുപാടു വിന്‍ഡോ വന്നു മൊത്തം കൂടെ ഒരു
പരുവം ആവും .. അതിന് ഒരു കുഞ്ഞു വഴി ഇതാ … ആദ്യം ഒരു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം അതിന്റെ ലിങ്ക് താഴെ

PSI

അതിന് ശേഷം അത് ഇന്‍സ്റ്റോള്‍ ചെയ്യുക .. എന്നിട്ട് അതിന്റെ ജനറല്‍ മെനു എടുക്കുക അതില്‍ അക്കൌണ്ട് സെറ്റപ്പ് എന്ന് ഉണ്ട് അത് എടുക്കുക ..അതില്‍ ആഡ് ക്ലിക്ക് ചെയ്യുക .. അപ്പൊ ഒരു പുതിയ വിന്‍ഡോ വരും ..ഇതുപോലെ കേട്ടോ

അടുത്തതായി അതില്‍ അക്കൌണ്ട് എന്ന ഭാഗത്ത് jabber ID എന്ന് കാണും അവിടെ നിങ്ങളുടെ ജിമെയില്‍ id കൊടുക്കണം ഉദാഹരണം maya123@gmail.com പാസ്സ്‌വേര്‍ഡ്‌ കൊടുക്കണ്ട … അടുത്തതായി കണക്ഷന്‍ എന്ന ടാബ് എടുക്കുക ഇതുപോലെ

ഇതില്‍ കാണുന്നപോലെ തന്നെ എല്ലാം സെറ്റ് ചെയ്യുക … പോര്‍ട്ട്‌ 5223 തന്നെ ആവണം കേട്ടോ … എന്നിട്ട് സേവ് … അതിന് ശേഷം PSI ക്ലോസ് cheyyuka

ഇനി കുറച്ചു കൂടെ ഉണ്ട് പരുപടികള്‍ … വിന്ഡോസ് ആണ് use ചെയ്യുന്നത് എങ്കില്‍ “C:\Documents and Settings\username\PsiData\profiles\default\options.xml” … ലിനക്സ് ആണ് എങ്കില്‍ /home/username/.psi/options.xml … ഇതില്‍ username എന്നുള്ളത് നിങ്ങളുടെ സിസ്റ്റം username ആവും …ഇ ഫയല്‍ വിന്ഡോസ് wordpad കൊണ്ടു ഓപ്പണ്‍ ചെയ്യുക .. ലിനക്സ് ആണേ vi മതി ആവും .. അതില്‍ invisible എന്ന് സെര്‍ച്ച് ചെയ്യുക അത് സാധാരണ ആയി False ആവും അതിനെ True ആക്കണം … എന്നിട്ട് ആ ഫയല്‍ സേവ് ചെയ്യുക .

അതിന് ശേഷം PSI ഓപ്പണ്‍ ചെയ്യുക .. അത് മിക്കവാറും ഡെസ്ക്ടോപ്പ് ഐക്കണ്‍ ആയി കാണും ഇല്ല എങ്കില്‍ പ്രോഗ്രാം മെനുവില്‍ കാണും .. എന്നിട്ട് നിങ്ങളുടെ അക്കൌണ്ട് സെലക്റ്റ് ചെയ്യിത് right click ചെയ്യുക … കിട്ടുന്ന മെനുവില്‍ സ്റ്റാറ്റസ് എന്ന് കാണാം . അതില്‍ invisible എന്ന് കാണും അത് സെലക്റ്റ് ചെയ്യുക അപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ചോദിക്കും കൊടുക്കണം ..

ഇനി userlist അപ്ഡേറ്റ് ചെയ്യാന്‍ താഴെ കാണുന്ന കോഡ് നിങ്ങളുടെ അക്കൌണ്ട് right click ചെയ്യിത ശേഷം കിട്ടുന്ന xml വിണ്ടോവില്‍ ആഡ് ചെയ്യുക അത് എങ്ങനെ എന്ന് ഇതാ ഇവിടെ ഉണ്ട് …

XML CODE

<presence>
<priority>5</priority>
</presence>
<presence type="unavailable">
<priority>5</priority>

</presence>
<iq type='get'><query xmlns='google:mail:notify'/></iq>

പിന്നെ XML Console എന്ന ബോക്സില്‍ ഉള്ള enable ക്ലിക്ക് ചെയ്യിത് ഓണ്‍ ആക്കിയ ശേഷമേ XML ട്രാന്‍സ്മിറ്റ്‌ ചെയ്യാവു

അപ്പൊ സംഗതി റെഡി ഇനി ഒരു കുഞ്ഞു പരുപാടി കൂടെ എല്ലാ മെസ്സജും ഒരു വിണ്ടോവില്‍ കിട്ടാന്‍ വേണ്ടി
Genaral Menu->Options->Chat ഇതില്‍ tabbed mode എന്ന് കാണും അത് ക്ലിക്ക് ചെയ്യുക അപ്പൊ എല്ലാം ഒകെ ആയി കേട്ടോ

    • Shimna
    • January 31st, 2009 10:23am

    Valya karayam ayyi poyi ketto 😛

    • സുദേവ്
    • February 2nd, 2009 7:17am

    എല്ലാ ഐടംസും കൈയിലുണ്ടല്ലോ !!!!!!!

  1. No trackbacks yet.

Error thrown

Undefined constant "cs_print_smilies"