Archive for the ‘ Python ’ Category

..:: MP3 Playlist Creator ::..

ഒരുപാടു പാട്ടുകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരു playlist ഉണ്ടാക്കാന്‍
എപ്പോളും ഒരുപാടു സമയം ചിലവഴിക്കണ്ടി വരും .. അപ്പോള്‍ ഒരു
കുഞ്ഞു tool ഞാന്‍ ഇവിടെ ഇടുവ .. ഇതു python script ആണ്
കൂടെ wx എന്ന lib വേണം കേട്ടോ .. പിന്നെ എങ്ങനെ വര്ക്ക് ചെയ്യും എന്ന്
ഇവിടെ ഉണ്ട് ..

python mp3PlaylistCreater.py എന്ന് cmd യില്‍ എന്റര്‍ ചെയിക .. അപ്പോള്‍
tool ഓപ്പണ്‍ ആവും .. എളുപ്പം ആണ് ഉപയോഗിക്കാന്‍ ..

ഇതു പ്രവര്ത്തിക്കുന്ന രീതി ഇങ്ങനെ ആണ്
Hits Of St. Mary’s
├───1.NIRMALA KANYAKA
├───2.PAAVANA KANYAKA
├───3.DAIVA JANITHRY
├───4.AMME BHAGYAVATHY
├───5.V.GEEVRGHESE SAHADA
├───6.V.MANJANIKKARA BAVA
└───7.AARADHANA GEETHANGAL
ഇങ്ങനെ ഒരു ഫോള്‍ഡര്‍ ആണ് നിങ്ങള്‍ playlist ഉണ്ടാക്കാന്‍ കൊടുക്കുന്നത്
എങ്കില്‍ സ്ക്രിപ്റ്റ് ഇങ്ങനെ ഒരു ഔട്പുട്ട് തരും

1.NIRMALA KANYAKA.m3u
2.PAAVANA KANYAKA.m3u
3.DAIVA JANITHRY.m3u
4.AMME BHAGYAVATHY.m3u
5.V.GEEVRGHESE SAHADA.m3u
6.V.MANJANIKKARA BAVA.m3u
7.AARADHANA GEETHANGAL.m3u

ഇനി നിങ്ങള്‍ക്ക് ഇതു ഒരുമാതിരി ഏത് mp3playerilum ഉപയോഗിക്കാം

ഇതിന്റെ സോഴ്സ് കോഡ് ഇവിടെ ഉണ്ട് ..
http://paste.stirk.org/49508

ഡൌണ്‍ലോഡ് ചെയ്യണ്ടാവര്‍ക്ക് ഇവിടെ കിട്ടും

mp3PlaylistCreater
mp3PlaylistCreater…
Hosted by eSnips