മൃഗശാലയിലേക്ക് ഒരു യാത്ര

ഇന്ന് അങ്ങനെ ഇരുന്നപ്പോ ചുമ്മാ ഇവിടെ മൃഗശാല കാണാന്‍ ഒരു പോക്ക് അങ്ങ് പോയി , അതിന്റെ ബാക്കിപത്രം ആയി കുറച്ചു പടങ്ങള്‍ .. അഭിപ്രായം പറയാന്‍ പറയുന്നില്ല , ആരും പറയാറില്ല … കൊള്ളത്തില്ല അത് കൊണ്ടാവും , എന്തോ അപ്പൊ ഡാ ഇവിടെ ഉണ്ട് പടങ്ങള്‍

    • deepa
    • May 1st, 2010 7:22pm

    ചിത്രങ്ങള്‍ കൊള്ളാം അച്ചായന്‍സ് 🙂

  1. നന്നായി അച്ചായാ നന്നായി.ഇടക്കിടെ ബന്ധുക്കളെ സോറി ജന്തുക്കളെ കാണുന്നത് നല്ലതാ:)

*