Archive for March 19th, 2011

ഒരു മഴ ദിവസം

ഇന്ന് നല്ല മഴ ആരുന്നു പുറത്തു ചുമ്മാ ഇങ്ങനെ മടിപിടിച്ച് ഇരുന്നപ്പോ ഒറ്റ കണ്ണും എടുത്തു ഇറങ്ങി ഒരു രസത്തിനു വീടിന്റെ മുറ്റത്ത്‌ നിന്ന് കിട്ടിയ കുറച്ചു ചിത്രങ്ങള്‍ നിങ്ങള്ക്ക് വേണ്ടി ഇടുന്നു