Archive for February, 2010

ഇസ്രയേല്‍ കാഴ്ചകള്‍

]ഇന്ന് ഇവിടെ അടുത്ത് ഉള്ള ഒരു ഗുഹ കാണാന്‍ ഒരു പോക്ക് അങ്ങ് പോയി … ഗുഹയുടെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം … പടങ്ങള്‍ ദാ ഇവിടെ കാണാം .. ആദ്യം കുറെ പടങ്ങള്‍ ഒട്ടും വ്യക്തം അല്ലാ കാരണം അതിനുള്ളില്‍ പടം എടുക്കാന്‍ പാടില്ല .. പിന്നെ ഒളിച്ചും പാത്തും ഒകെ എടുത്ത പടങ്ങള്‍ ആണ് .. കൂടുതല്‍ വിവരണം ഞാന്‍ പിന്നെ ചേര്‍ക്കാം … ഇപ്പൊ വയ്യ കേറി നടന്നു ഒരു വഴി ആയി … എപ്പോ എല്ലാരും പോസ്റ്റ്‌ കണ്ടു അഭിപ്രായം പറയൂ ..