Comments on: അങ്ങനെ കേരളത്തിനും സ്വന്തം ആയി ഐ പി എല്‍ ടീം കിട്ടി

By: അരുണ്‍ കായംകുളം
പോസ്റ്റിനെ കുറിച്ച് ഒന്നും പറയുന്നില്ല.പക്ഷേ ഇത്..

ശരി ആണ് 1600 കോടി രൂപ ഉള്ളവനോട് എനിക്ക് അസൂയ ആണ് .. ഒന്ന് പോ മാഷെ . അത്രേം ലോജിക്കല്‍ അല്ലാതെ അസൂയപെടാന്‍ എന്നെ കിട്ടില്ല സോറി

ഹ..ഹ..ഹ

By: ozhakkan
കളി കളി കാകളി .. കാണുന്നവന്‍ ഊളകള്‍

By: അച്ചായന്‍
സാറെ ഒരു മന്ത്രി പോലെ അല്ലാ ഞാന്‍ കാരണം നാടിന്‍റെ അവിശ്യങ്ങള്‍ നിറവേറ്റാന്‍ ആണ് തിരഞ്ഞു എടുത്തു വിട്ടിരിക്കുന്നത് … അല്ലാതെ അവിടെ പോയി കട്ട് മുടിച്ചു ഉണ്ടാക്കാന്‍ അല്ല … അങ്ങേരുടെ കഴിവ് ഉപയോഗിച്ച് നാടിനു സേവനം ചെയ്യണം അല്ല എങ്കില്‍ വ്യതി താല്പര്യം ആണ് വലുത് എങ്കില്‍ ഇ പണിക്കു ഇറങ്ങരുത് … പിന്നെ എന്റെ കാര്യം എന്നെ കൊണ്ട് പറ്റുന്നപോലെ ഞാന്‍ ചെയ്യുണ്ട് … അത് ഒരു ഓപ്പണ്‍ സ്ഥലത്ത് പറയാന്‍ താല്പര്യം ഇല്ല … ബൂലോകത്ത് തന്നെ അതിനു തെളിവുകളും ഉണ്ട് .. കര്‍ത്താവു പറഞ്ഞപോലെ വലതു കൈ ചെയുന്നത് ഇടതു കൈ അറിയാന്‍പാടില്ല

By: Sajith
@Sajith

അച്ചായന്‍ ബഹുമാന്യന്‍ ആണ് . എന്നാല്‍ ശശി തരൂര്‍ എന്ന വ്യക്തിയും മന്തിര്യും കൂട്ടി കുഴക്കണ്ട

ഈ നാട്ടിലെ സംമോഹിക വ്യവസ്ഥിതി ( സിസ്റ്റം ). മാറ്റാന്‍ ഒരാള്‍ വിചാരിച്ചാല്‍ നടക്കനമെങ്ങില്‍ അത് സുരേഷ് ഗോപി ആയിരിക്കണം

കഥ സിനിമയും . അച്ചായന്‍ അസൂയാല് ആണ് എന്നൊരു വ്യംഗ്യം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ഒരു commercial വസ്തുതയെ

സോഷ്യല്‍ സിസ്ടവും ആയി താരതമ്യം ചെയുന്നത് illogical തന്നെ ആണ്.  ശശി തരൂര്‍ അയല്ലുടെ വ്യക്തി താത്പര്യം ഉള്ള ഒരു കാര്യത്തില്‍ ശുഷ്കാന്തി കാണിച്ചു

അത്രയുമേ ഉള്ളു . അതിനെ എന്തിനാ വെറുതെ ജവന്മാരെയും അതിരപള്ളിയേം പിന്നെ ഈ നാട്ടിലെ നൂറു കണക്കിന് പ്രസ്നാങ്ങലേം എടുത്തു കൈകാര്യം ചെയ്യുന്നത് .

ഇത്ര ധാര്‍മിക രോഷം ഉണ്ടെങ്കില്‍ എല്ലാം ഉപേഷിച്ച് സാമൂഹിക നന്മക്കു വേണ്ടി ജീവിക്ക് . “കര്‍ത്താവു പറഞ്ഞ പോലെ കുറ്റം ചെയ്യാത്തവര്‍ ഇവല്ലേ കല്ലെറിയട്ടെ “

By: അച്ചായന്‍
ഞാന്‍ എവിടെയും അവര് അവരുടെ കാശ് മുടക്കി വന്ഗുനന്തിനു എതിര് പറഞ്ഞില്ല … നമ്മുടെ മന്ത്രി ഇതില്‍ ഒകെ കാണിക്കുന്ന ആ ഉത്സാഹം അത് നമ്മുടെ നാട്ടു കാര്യത്തിലും കാണിക്കണം അത്രേ പറഞ്ഞു ഉള്ളു … ശരി ആണ് 1600  കോടി രൂപ ഉള്ളവനോട് എനിക്ക് അസൂയ ആണ് .. ഒന്ന് പോ മാഷെ . അത്രേം ലോജിക്കല്‍ അല്ലാതെ അസൂയപെടാന്‍ എന്നെ കിട്ടില്ല സോറി

By: Sajith
ഞാന്‍ അച്ചായനോട് നൂറു ശതമാനം യോജിക്കുന്നു . ഈ നാട്ടില്‍ നീറുന്ന ഇത്രയും പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ഒരിക്കലും 1600 കോടിക്ക് ഒരു ടീം …. ഭീകരം

സത്യത്തില്‍ ഈ സമൂഹം തന്നെ ഒരു പൌര ബോധം ഇല്ലാത്തതാണ് . എന്തിനു ശശി തരൂരിനെ കുറ്റം പറയുന്നു. കുറച്ചു അല്ലുകല്ലുടെ വൈകാരിക തല്പര്യങ്ങല്ല്ക്ക് വേണ്ടി ഇത്രയും തുക ഹോ .  …. കഴിഞ്ഞ ന്യൂ year ഇന് IT തൊഴിലാളികള്‍ ബാംഗ്ലൂര്‍ ഇലെ ബാറുകളില്‍ കുടിച്ചു കള്ളഞ്ഞത്‌ 100 കോടി രൂപ ആണ്. ആ കാശ് ഉണ്ടെങ്കില്‍ എത്ര കുടുംബങ്ങല്ല്ക്ക്  വെള്ളവും വെള്ളിച്ചവും എത്തിക്കാമായിരുന്നു . വെറുതെ ഒരു വൈകാരികതക്ക് 100 കോടി   . ഞാന്‍ അച്ചായനോട് നൂറു ശതമാനം യോജിക്കുന്നു . ഒരു സാധാരണ മനുഷ്യന്‍ സിഗേരെട്ടെ വലിച്ചു കല്ലയുന്നത് കോടികള്‍ ആണ് . ഇതൊരു വേസ്റ്റ് .

പക്ഷെ ഒരു കാര്യം എനിക്ക് മനസിലാകുന്നില്ല നല്ലം ഓരോരുത്തരും കാശ് അനാവശ്യം ആയി കല്ലയാതെ നമ്മളാല്‍ കഴിയുന്ന സഹായം സമൂഹത്തിനു ചെയ്യുന്നുണ്ടോ ..

ആരെങ്കിലും കാശ് ഉള്ളവര്‍ പത്തു കാശ് മുടക്കി എന്തെങ്ങിലും വാങ്ങുമ്പോള്‍ മാത്രമേ നമ്മുടെ ഈ പൊവ്ര്വ ബോധം ഉണരുകയുല്ലോ. ആരൊക്കെയോ കുറച്ചു കാശ് ഉള്ളവര്‍ ഒരു ടീം വാങ്ങി

അപ്പോള്‍ നമുക്ക് ആ കാശിനു നൂറു കൂട്ടം ആവശ്യങ്ങള്‍ കാണാം . അവന്റെ കാശ് അവന്‍ വാങ്ങി .. ആര്‍ക്കു ചേതം . പക്ഷെ ഞാന്‍ അച്ചായനോട് നൂറു ശതമാനം യോജിക്കുന്നു .

അംബാനിയും , രാജ് കുന്ദ്രയും , ഡെക്കാന്‍ ഹെരല്ടും ടീം വാങ്ങി ആര്‍ക്കും സങ്ങടം ഇല്ല . ഒരു മലയാളി കന്സോര്‍തിയം കാശ് മുടക്കിയപ്പോള്‍ ഒരു അഞ്ഞൂറ് ന്യായങ്ങള്‍ നമ്മള്‍ മലയാളികള്‍ നിരത്തും . ഒരു മൂന്നാം തരാം മലയാളി അസൂയ . പക്ഷെ അച്ചായനോട് ഞാന്‍ നൂറു സതമാനം യോജിക്കുന്നു.

ഒരു കാര്യത്തിലെ വിഷമം ഉള്ളു ഇനി ആ ശ്രീ സന്തിനെ സഹിക്കനമല്ലോ എന്ന് മാത്രം

By: Mahesh
അച്ചായന്‍ പറഞ്ഞത് അക്ഷരം പ്രതി ശരി തന്നെ

ശശി തരൂര്‍ എന്ന മന്ത്രിക്കും ഉപരിയായി ഒരു ക്രിക്കറ്റ്‌ പ്രേമിയുടെ വളരെ പെഴ്സണല്‍ ആയിട്ടുള്ള ഒരു ശ്രമം എന്ന് കരുതി നമുക്ക് ആശ്വസിക്കാം ശ്രമിക്കാം